പരാജയം അന്വേഷിക്കാന്‍ കോണ്‍ഗ്രസ്സില്‍ ഏകാംഗ കമ്മീഷനുകള്‍
ഏറ്റവും വലിയ പരാജയം ഏറ്റുവാങ്ങിയ ഉത്തര്‍ പ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളില്‍ യഥാക്രമം ജിതേന്ദ്ര സിംഗും അജയ് മാക്കനുമാണ് അന്വേഷണ ചുമതല നല്‍കിയിരിക്കുന്നത്. ഗോവയില്‍ രജനി പാട്ടീലും മണിപ്പൂരില്‍ ജയറാം രമേശിന് ചുമതല.